സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം
May 30, 2026 02:50 PM | By Fidha Parvin
#LATEST NEWS #TROLLING #MONSOON

തിരുവനന്തപുരം: (https://truevisionnews.com/)  കേരള തീരത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 അർദ്ധരാത്രി വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ കാലയളവിലെ മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കാത്ത രീതിയിൽ കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങളെ ട്രോളിംഗ് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ യന്ത്രവൽകൃത ബോട്ടുകൾക്ക് ഈ വിലക്ക് പൂർണ്ണമായും ബാധകമായിരിക്കും. കടൽസുരക്ഷയും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 

Content Highlight: Trolling banned in the state from June 9; Restrictions for 52 days

#LATEST NEWS #TROLLING #MONSOON

Next TV

Related Stories
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ

May 30, 2026 03:50 PM

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി...

Read More >>
'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്

May 30, 2026 03:47 PM

'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്

'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര...

Read More >>
'ഈ നടപടി എനിക്ക് അഭിമാനം മാത്രം'; ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു

May 30, 2026 03:23 PM

'ഈ നടപടി എനിക്ക് അഭിമാനം മാത്രം'; ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു

ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് , ഡിസിസി അംഗത്തിനെതിരെ നടപടി...

Read More >>
Top Stories

GCC News