കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയിട്ട് എന്തുകിട്ടി? എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം; ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയിട്ട് എന്തുകിട്ടി? എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം; ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു
May 30, 2026 10:50 AM | By Susmitha Surendran
#College student #Loses sight #Gang attack

തിരുവനന്തപുരം: (https://truevisionnews.com/) വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിൽ ആനുവൽ ഡേ ആഘോഷങ്ങൾക്കിടെ മദ്യപസംഘത്തിന്‍റെ ആക്രമണം. പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു.

ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്. കോളേജ് ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ല.

Content Highlight: Content Highlights: College student loses sight in drunken gang attack

#College student #Loses sight #Gang attack

Next TV

Related Stories
തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാനവ്യാപകമായി എൻഐഎ മിന്നൽ റെയ്ഡ്

May 30, 2026 11:29 AM

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാനവ്യാപകമായി എൻഐഎ മിന്നൽ റെയ്ഡ്

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാനവ്യാപകമായി എൻഐഎ മിന്നൽ...

Read More >>
Top Stories

News Roundup

GCC News