ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
May 25, 2026 05:34 PM | By Susmitha Surendran
#Kozhikode #bikeaccident #Young man #Death

കോഴിക്കോട്: (https://truevisionnews.com/) ബൈക്ക് നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കായണ്ണ, നരിനട സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ കൂട്ടാലിടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

സിദ്ധാര്‍ത്ഥ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ സമീപത്തെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ട വാഹനം കണ്ടത്. പിന്നീട് ഇതിന് സമീപത്തായി സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ആളൊഴിഞ്ഞ ഭാഗമായതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.

Content Highlight: Content highlight: - Kozhikode bike loses control and falls into a deep valley; young man dies tragically

#Kozhikode #bikeaccident #Young man #Death

Next TV

Related Stories
പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

May 25, 2026 06:57 PM

പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്, പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും...

Read More >>
വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

May 25, 2026 05:56 PM

വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ...

Read More >>
ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

May 25, 2026 05:46 PM

ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ...

Read More >>
 നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

May 25, 2026 05:26 PM

നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ്...

Read More >>
Top Stories

News Roundup

GCC News