കോഴിക്കോട് കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി

കോഴിക്കോട് കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി
May 19, 2026 01:37 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com )കോഴിക്കോട് കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി.

ഊട്ടി കോത്തേരി സ്വദേശി സതീഷിനെ (33) യാണ് കാണാതായത്. പൂവാറൻതോട് റിസോർട്ടിലെ ജോലിക്കാരനായ ഇയാൾ 17 ന് രാവിലെ തമ്പുരാൻ കൊല്ലിയിൽ നിന്ന് വനത്തിലേക്ക് കയറി പോയതായാണ് വിവരം.

പിന്നെ തിരിച്ചു വന്നില്ല. ഇന്ന് രാവിലെ പൊലീസും വനപാലകരും വനത്തിൽ പരിശോധന ആരംഭിച്ചു. നാട്ടുകാരും തിരച്ചിൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Kozhikode resort employee goes missing in the forest

Next TV

Related Stories
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

May 19, 2026 02:21 PM

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ്...

Read More >>
കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 19, 2026 02:10 PM

കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്

May 19, 2026 02:03 PM

മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്

മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര...

Read More >>
Top Stories

News Roundup