വടകരയിൽ പുഴയിൽ മീൻ പിടിക്കാനായി പോയ ആൾ മുങ്ങിമരിച്ചു

വടകരയിൽ പുഴയിൽ മീൻ പിടിക്കാനായി പോയ ആൾ മുങ്ങിമരിച്ചു
May 19, 2026 01:32 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ നാലുമണിയോടെയാണ് കുഞ്ഞിക്കണ്ണൻ പുഴയിലേക്ക് മീൻ പിടിക്കാനായി പോയത്.

ആളില്ലാത്ത തോണി ഒഴുകുന്നത് കണ്ട് സംശയം തോന്നിയ ആളുകളാണ് തെരച്ചിൽ നടത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.

A man who went fishing in the Kolavipalat river in Vadakara drowned.

Next TV

Related Stories
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

May 19, 2026 02:21 PM

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ്...

Read More >>
കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 19, 2026 02:10 PM

കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്

May 19, 2026 02:03 PM

മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്

മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര...

Read More >>
Top Stories

News Roundup