തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ സ്വദേശി റോഷ ആൽബിയാണ് മരിച്ചത്.
ഇന്ന് പുലർച്ചയോടെയാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുറിയിൽ കയറി കതകടച്ചതിനുശേഷം യുവതിയെ പുറത്തു കണ്ടിരുന്നില്ല.
ഇതോടെയാണ് ബന്ധുക്കൾ മുറി പരിശോധിച്ചത്. മുറിക്കുള്ളിലെ തൊട്ടിൽ ക്ലാമ്പിൽ ഷാളുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Woman found hanging inside house

































