കണ്ണൂരിൽ സിങ്കിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്

കണ്ണൂരിൽ സിങ്കിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്
May 3, 2026 10:39 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ വാഷ് ബേസിന്റെ സിങ്കിൽ കൈകുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്. കണ്ണൂർ പാപ്പിനിശ്ശേരി ചിറ്റയിൽ അംഗനവാടിയിൽ പഠിക്കുന്ന അയാൻഷിന്റെ കൈയാണ് കുടുങ്ങിയത്.

കുടുങ്ങിയ സിങ്കിന്റെ ഭാഗവും ഊരിയടുത്ത് വീട്ടുകാർ ആദ്യം പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തുകയായിരുന്നു.

എന്നാൽ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും ഫയർഫോഴ്സിനെ സമീപിക്കാൻ നിർദേശം ലഭിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ ഫയർഫഴിസിനെ സമീപിച്ചു. പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ കൈ സിങ്കിൽ നിന്നും വേർപെടുത്തുകയായിരുന്നു.

Fire force rescues child whose hand got stuck in sink in Kannur

Next TV

Related Stories
സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 3, 2026 10:21 PM

സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ്...

Read More >>
ഇനിയും കാത്തിരിക്കാൻ വയ്യല്ലേ...! 'പട നയിച്ചവന്‍ നാട് നയിക്കും'; ക്ലിഫ് ഹൗസിന് സമീപം വി ഡി സതീശനായി ഫ്‌ളക്‌സ്

May 3, 2026 10:18 PM

ഇനിയും കാത്തിരിക്കാൻ വയ്യല്ലേ...! 'പട നയിച്ചവന്‍ നാട് നയിക്കും'; ക്ലിഫ് ഹൗസിന് സമീപം വി ഡി സതീശനായി ഫ്‌ളക്‌സ്

നിയമസഭ തെരഞ്ഞെടുപ്പ് ഫലം , വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സ്...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

May 3, 2026 09:32 PM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം , തിരുവമ്പാടി...

Read More >>
നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം; പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു

May 3, 2026 09:16 PM

നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം; പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു

നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം, പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി...

Read More >>
Top Stories