അതിദാരുണം ...: പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

 അതിദാരുണം ...: പനങ്ങാട്  ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു
Apr 28, 2026 01:35 PM | By Susmitha Surendran

പനങ്ങാട് (കൊച്ചി): (https://truevisionnews.com/) ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം . തേവര സ്വദേശി സ്റ്റെഫിൻ സ്റ്റീഫൻ (32) ആണ് മരിച്ചത്. മലയാള മനോരമ അക്കൗണ്ട്സിൽ ജോലി ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ 9.30 ഓടെ പനങ്ങാട് കുഫോസിനടുത്താണ് അപകടം. ബൈക്ക് ലോറിയിലിടിച്ച് വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Biker dies after being hit by lorry

Next TV

Related Stories
സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചെന്ന് പരാതി

Apr 28, 2026 02:10 PM

സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചെന്ന് പരാതി

സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങി, തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചെന്ന്...

Read More >>
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം തുറന്നതിൽ വരണാധികാരികൾക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ്

Apr 28, 2026 02:07 PM

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം തുറന്നതിൽ വരണാധികാരികൾക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ്

കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം തുറന്നതിൽ വരണാധികാരികള്‍ക്കെതിരെ അച്ചടക്ക നടപടി...

Read More >>
കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ

Apr 28, 2026 02:05 PM

കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ

കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു, പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ...

Read More >>
Top Stories

News Roundup