ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു
Apr 25, 2026 08:35 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ്(44) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് സ്മിഷാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച സ്മിഷാദിനെ പെട്ടെന്നുതന്നെ ഡയാലിസിസിനു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ പത്മനാഭന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: സ്മിത, സ്മിതേഷ്

A young man who was undergoing treatment at Kozhikode Medical College Hospital due to jaundice died.

Next TV

Related Stories
ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Apr 25, 2026 10:59 AM

ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി...

Read More >>
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ചെമ്മീൻ വലയില്‍ കുടുങ്ങി മരിച്ചു

Apr 25, 2026 10:54 AM

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ചെമ്മീൻ വലയില്‍ കുടുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ചെമ്മീൻ വലയില്‍ കുടുങ്ങി...

Read More >>
കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആശ്വാസം: ഇനി സ്വന്തം കോളേജിലും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാം

Apr 25, 2026 09:35 AM

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആശ്വാസം: ഇനി സ്വന്തം കോളേജിലും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാം

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് സ്വന്തം കോളേജിലും ഇൻ്റേൺഷിപ്പ്...

Read More >>
Top Stories

News Roundup