കണ്ണൂർ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

കണ്ണൂർ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
Apr 24, 2026 07:14 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീത് ചികിത്സയിലാണ്.

സിദ്ദിഖ് നഗറിൽ രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലാണ് ലോറി ഇടിച്ചത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുൽ. പ്രകാശ്– റോജ ദമ്പതികളുടെ മകനാണ്. സഹോദരൻ: വിദുൽ.

young man dies tragically after being hit by a lorry while riding his bike in Irikkur Kannur

Next TV

Related Stories
പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Apr 24, 2026 09:07 PM

പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ്...

Read More >>
കോഴിക്കോട് അടച്ചിട്ട വീട്ടിൽ കവർച്ച; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി

Apr 24, 2026 08:42 PM

കോഴിക്കോട് അടച്ചിട്ട വീട്ടിൽ കവർച്ച; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി

കോഴിക്കോട് അടച്ചിട്ട വീട്ടിൽ മോഷണം; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി...

Read More >>
കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

Apr 24, 2026 08:02 PM

കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ, ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ...

Read More >>
കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

Apr 24, 2026 07:53 PM

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം, ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം...

Read More >>
Top Stories

News Roundup