പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Apr 24, 2026 09:07 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) 12 വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നാരങ്ങാനം തോന്നിയാമല സ്വദേശി അശ്വിൻ രാജിനെയാണ് (22) മലയാലപ്പുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഞ്ചാവ് ബീഡി നൽകി ലഹരിക്ക് അടിമയാക്കുകയും തുടർന്ന് അശ്ലീല വീഡിയോകൾ കാണിച്ചു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലഹരി ഉപയോഗം മൂലം ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും അനുഭവപ്പെട്ട കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.

ഇവിടെ വെച്ച് ഡോക്ടറോടാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മലയാലപ്പുഴ പോലീസ് കേസെടുക്കുകയായിരുന്നു.

Youth arrested for raping 12 year old boy with cannabis

Next TV

Related Stories
കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

Apr 24, 2026 10:41 PM

കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം...

Read More >>
ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്

Apr 24, 2026 09:51 PM

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച്...

Read More >>
കോഴിക്കോട് അടച്ചിട്ട വീട്ടിൽ കവർച്ച; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി

Apr 24, 2026 08:42 PM

കോഴിക്കോട് അടച്ചിട്ട വീട്ടിൽ കവർച്ച; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി

കോഴിക്കോട് അടച്ചിട്ട വീട്ടിൽ മോഷണം; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി...

Read More >>
കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

Apr 24, 2026 08:02 PM

കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ, ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ...

Read More >>
Top Stories

News Roundup