എറണാകുളം: (https://truevisionnews.com/) എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. അഞ്ച് വയസുള്ള മുഹമ്മദ് ആദമാണ് മരിച്ചത്. തമ്മനത്തെ പ്രീ സ്കൂളിൽ നിന്നും പാർക്കിലെത്തിയ സംഘത്തിലെ കുട്ടിയാണ് മരിച്ച ആദം. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിന് പുറത്തെ കാനയിലാണ് കുട്ടി വീണത്.
Five-year-old boy dies tragically after falling into canal in Ernakulam






























.jpeg)

