കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല
Apr 17, 2026 11:07 AM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം തീപിടിച്ചു . കരാർ ജീവനക്കാർക്ക് താമസിക്കാനായി നിർമിച്ച താൽക്കാലിക ഷെഡിനാണ് തീപിടിച്ചത് . അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ 2.50നാണ് തീപിടിത്തമുണ്ടായത്.'

ഷോർട്ട് സർക്യൂട്ട് ആണെന്നാണ് സൂചന. ഫാൻ, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. ഷെഡിനും കേടുപാടുകളുണ്ടായി. സീനിയർ ഫയർ ആൻഡ് ഓഫിസർ എൻ.മുരളിയുടെ നേതൃത്വത്തിലാണ് തീയണച്ചത്. ജീവനക്കാരായ കെ.വി.വിപിൻ, അരുൺ കെ. നമ്പ്യാർ, ജിനോ ജോൺ, സി.കെ.ഇർഷാദ്, ഹോം ഗാർഡ് വി.എൻ.രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

A shed caught fire near the parking lot of Kannur Payyannur railway station; no casualties

Next TV

Related Stories
നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Apr 17, 2026 12:19 PM

നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല, പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി...

Read More >>
ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

Apr 17, 2026 11:53 AM

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി...

Read More >>
കണിയാപുരത്തിന്റെ നൊമ്പരമായി അഫ്റാൻ; അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം

Apr 17, 2026 11:45 AM

കണിയാപുരത്തിന്റെ നൊമ്പരമായി അഫ്റാൻ; അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം

വാഹനാപകടത്തിൽ മരിച്ച അഫ്റാന് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ 83%...

Read More >>
താമസമാകും മുൻപേ വിള്ളൽ...!  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 10:57 AM

താമസമാകും മുൻപേ വിള്ളൽ...! വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍, ചോര്‍ച്ച; ആശങ്കയില്‍...

Read More >>
Top Stories

News Roundup