തുണയാകേണ്ടവർ തന്നെ കൈവിട്ടു ....! ആശുപത്രിയിലെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറക്കി; വയോധികയെ ഭർത്താവും സഹോദരീ പുത്രനും ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു

 തുണയാകേണ്ടവർ തന്നെ കൈവിട്ടു ....! ആശുപത്രിയിലെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറക്കി; വയോധികയെ ഭർത്താവും സഹോദരീ പുത്രനും ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു
Apr 17, 2026 09:06 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) ഭർത്താവും സഹോദരീ പുത്രനും ഉപേക്ഷിച്ച വയോധികയെ പൊലീസ് ഷെൽട്ടർ ഹോമി​​ലേക്ക് മാറ്റി. എറണാകുളം സൗത്ത് ബസ്‍സ്റ്റാൻഡിലാണ് സംഭവം . ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ കമലാക്ഷിക്കാണ് പൊലീസ് തുണയായത്.

ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് ഇവരെ ഇന്നലെ ബന്ധുക്കൾ വീട്ടിൽനിന്ന് കൊണ്ടുവന്നത്. തുടർന്ന് ബസ്‍സ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവി​ടെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് വിവരം ​പൊലീസിൽ അറിയിച്ചത്.

എറണാകുളം വനിത പൊലീസ് സ്റ്റേഷനിലെ ഉ​ദ്യോഗസ്ഥർ എത്തിയാണ് സംരക്ഷണം ഏറെറടുത്തത്. വയോധികക്ക് ഓർമക്കുറവുള്ളതായി പൊലീസ് പറഞ്ഞു. ബസ്‍സ്‍റ്റാൻഡിലെ സി.സി.ടി.വി പരിശോധിച്ച ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും.

Elderly woman abandoned at bus stand, saying she was going to hospital

Next TV

Related Stories
കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

Apr 17, 2026 11:07 AM

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു;...

Read More >>
താമസമാകും മുൻപേ വിള്ളൽ...!  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 10:57 AM

താമസമാകും മുൻപേ വിള്ളൽ...! വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍, ചോര്‍ച്ച; ആശങ്കയില്‍...

Read More >>
നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

Apr 17, 2026 10:56 AM

നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

നേമത്ത് സിപിഐഎമ്മിൽ തർക്കം, പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത്...

Read More >>
പോലീസാണെന്നത് മറന്നു..: ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

Apr 17, 2026 10:29 AM

പോലീസാണെന്നത് മറന്നു..: ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ...

Read More >>
Top Stories

News Roundup