കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയുടെ മരണം: ദുരൂഹത ആരോപിച്ച് നാട്ടുകാർ; ഡോഗ് സ്ക്വാഡ് പരിശോധന നടത്തി

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയുടെ മരണം: ദുരൂഹത ആരോപിച്ച് നാട്ടുകാർ; ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
Apr 13, 2026 02:26 PM | By Susmitha Surendran

കുറ്റ്യാടി: (https://truevisionnews.com/) കുറ്റ്യാടിയിൽ ഊരത്ത് അണ്ടിപ്പറമ്പിൽ വയോധികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകി. കുറ്റ്യാടി എംഐയുപി സ്കൂളിൽ പാചകത്തൊഴിലാളി ആയ ജുവൈരിയ ആണ് മരിച്ചത് . ഇന്നലെ രാവിലെ മകൻ സമദാണ് ഉമ്മയുടെ മരണവിവരം അയൽവാസികളെ അറിയിച്ചത്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വീടും പരിസരവും പോലീസ് സീൽ ചെയ്യുകയും ഡോഗ് സ്ക്വാഡ് ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. വീട്ടുപരിസരത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തതായും വിവരമുണ്ട്. സമദിന് പുറമെ ജുവൈരിയക്ക് വയനാട്ടിൽ ഒരു മകളുണ്ട്. വീട്ടിൽ സമദും ജുവൈരിയയും മാത്രമാണ് താമസം.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

The death of an elderly woman in Andiparambil, Uram, Kuttiadi, locals allege mystery

Next TV

Related Stories
  അതിദാരുണം...: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു, അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

Apr 17, 2026 01:53 PM

അതിദാരുണം...: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു, അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

അമ്മയുടെ വീട്ടിലെത്തി മടങ്ങിയ യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്...

Read More >>
വയനാട് പുനരധിവാസം: സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്; ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത്  167.12 കോടി

Apr 17, 2026 01:21 PM

വയനാട് പുനരധിവാസം: സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്; ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത് 167.12 കോടി

വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്....

Read More >>
പുത്തൻകുളത്ത്  പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം;  പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

Apr 17, 2026 12:48 PM

പുത്തൻകുളത്ത് പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം...

Read More >>
നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Apr 17, 2026 12:19 PM

നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല, പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി...

Read More >>
Top Stories

News Roundup