വെന്തുരുകുന്നത് കുറയും ....കേരളത്തിൽ മഴയെത്തുന്നു! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

വെന്തുരുകുന്നത് കുറയും ....കേരളത്തിൽ മഴയെത്തുന്നു! ഇന്ന് അഞ്ച് ജില്ലകളിൽ  യെല്ലോ മുന്നറിയിപ്പ്
Feb 21, 2026 07:33 AM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കി. മലയോരമേഖലകളില്‍ ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

There is a possibility of summer rain in the state.

Next TV

Related Stories
ഒരു കുപ്പി 'മിന്നൽ മാജിക്'....! സര്‍ക്കാര്‍ ബ്രാൻഡി മലബാര്‍ മിസ്റ്ററി എന്ന പേരില്‍ മാറ്റം, അരലിറ്ററിന് വില 400 രൂപ

Feb 21, 2026 08:51 AM

ഒരു കുപ്പി 'മിന്നൽ മാജിക്'....! സര്‍ക്കാര്‍ ബ്രാൻഡി മലബാര്‍ മിസ്റ്ററി എന്ന പേരില്‍ മാറ്റം, അരലിറ്ററിന് വില 400 രൂപ

മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് 'മിന്നൽ മാജിക്' എന്നാക്കി...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്കും എൻ. വാസുവിനും ഇഡി സമൻസ്

Feb 21, 2026 08:24 AM

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്കും എൻ. വാസുവിനും ഇഡി സമൻസ്

ശബരിമല സ്വർണക്കൊള്ള കേസ്, തന്ത്രി കണ്ഠരര് രാജീവർക്കും എൻ. വാസുവിനും ഇഡി...

Read More >>
വന്‍ സുരക്ഷാവീഴ്ച; ആരോഗ്യമന്ത്രിയുടെ വീട്ടിൽ ഇരച്ച് കയറി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം, വാതിലില്‍ റീത്ത് വെച്ചു

Feb 21, 2026 08:15 AM

വന്‍ സുരക്ഷാവീഴ്ച; ആരോഗ്യമന്ത്രിയുടെ വീട്ടിൽ ഇരച്ച് കയറി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം, വാതിലില്‍ റീത്ത് വെച്ചു

വന്‍ സുരക്ഷാവീഴ്ച, ആരോഗ്യമന്ത്രിയുടെ വീട്ടിൽ ഇരച്ച് കയറി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം, വാതിലില്‍ റീത്ത്...

Read More >>
ഡോക്ടർമാർക്ക് വരെ നാണക്കേട് ...! വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു

Feb 21, 2026 06:58 AM

ഡോക്ടർമാർക്ക് വരെ നാണക്കേട് ...! വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്തു...

Read More >>
Top Stories

News Roundup