അച്ചൻകോവിലാറ്റിൽ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അച്ചൻകോവിലാറ്റിൽ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
Feb 15, 2026 08:20 PM | By Susmitha Surendran

(https://truevisionnews.com/)  പന്തളത്ത് അച്ചൻകോവിലാറ്റിൽ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം. മാവേലിക്കര ഭരണിക്കാവ് കുറത്തിയാട് തച്ചൻ പറമ്പിൽ രാഹുലിൻ്റെ മൃതദേഹമാണ് കടവിന് സമീപത്ത് കണ്ടിരിക്കുന്നത്.

അച്ചൻകോവിലാറിൽ പൊങ്ങിക്കിടന്ന മൃതദേഹം അടൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ആണ് കരയ്ക്ക് അടുപ്പിച്ചത്. കൈപ്പുഴ കടവിന് സമീപം രാവിലെ മുതൽ ഒരു കാർ നിർത്തിയിട്ടിരുന്നു. ഈ വാഹനത്തിലാണ് മരിച്ച യുവാവ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The body of a young man near the Kaipuzha bridge.

Next TV

Related Stories
പ്രേംകുമാർ കൈ വിടുമോ? അനുനയ നീക്കവുമായി സിപിഐഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍

Feb 15, 2026 09:24 PM

പ്രേംകുമാർ കൈ വിടുമോ? അനുനയ നീക്കവുമായി സിപിഐഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍

അനുനയ നീക്കവുമായി സിപിഐഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി...

Read More >>
പ്രതികാര ദാഹം മാളിലും തീർത്തു...! പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Feb 15, 2026 08:01 PM

പ്രതികാര ദാഹം മാളിലും തീർത്തു...! പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം, രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍...

Read More >>
മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ

Feb 15, 2026 07:43 PM

മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ

മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച്...

Read More >>
  'പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി' - മണിശങ്കർ അയ്യർ

Feb 15, 2026 07:25 PM

'പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി' - മണിശങ്കർ അയ്യർ

അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദി, മണിശങ്കർ...

Read More >>
Top Stories

News Roundup