ലക്ഷ്യം സ്കൂൾ കുട്ടികൾ...! കോഴിക്കോട് 42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 ലക്ഷ്യം സ്കൂൾ കുട്ടികൾ...!  കോഴിക്കോട് 42 കിലോ കഞ്ചാവുമായി  യുവാവ് പിടിയിൽ
Feb 6, 2026 11:03 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) നഗരത്തിൽ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (33) ആണ് സിറ്റി ലഹരി വിരുദ്ധ സ്ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായത്. ഇന്നലെ രാത്രി മുണ്ടിക്കൽ താഴം പട്ടാളമുക്ക് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്.

നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി.കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.

Youth arrested with ganja in Kozhikode

Next TV

Related Stories
ക്രൂരതയുടെ അങ്ങേഅറ്റം...! കിളിമാനൂരിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം അതിരുകടന്നു;  യുവതിയുടെ കൈവെട്ടി അമ്മാവൻ

Feb 6, 2026 01:01 PM

ക്രൂരതയുടെ അങ്ങേഅറ്റം...! കിളിമാനൂരിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം അതിരുകടന്നു; യുവതിയുടെ കൈവെട്ടി അമ്മാവൻ

സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം; കിളിമാനൂരിൽ യുവതിയുടെ കൈവെട്ടി അമ്മാവൻ....

Read More >>
നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം

Feb 6, 2026 11:26 AM

നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം

സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി...

Read More >>
പുനലൂരിൽ ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Feb 6, 2026 10:45 AM

പുനലൂരിൽ ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ...

Read More >>
Top Stories

News Roundup