മലപ്പുറത്ത് അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു

മലപ്പുറത്ത് അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു
Jan 4, 2026 11:19 PM | By Roshni Kunhikrishnan

മലപ്പുറം:(https://truevisionnews.com/) അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ ഗോപി എ. ആർ (16) ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു.

A tribal boy undergoing treatment for sickle cell disease in Malappuram dies

Next TV

Related Stories
തൃശൂർ സജ്ജം; കുടമാറ്റത്തോടെ തുടക്കം സംസ്ഥാന സ്കൂൾ കലോത്സവം 14 മുതൽ

Jan 5, 2026 07:17 PM

തൃശൂർ സജ്ജം; കുടമാറ്റത്തോടെ തുടക്കം സംസ്ഥാന സ്കൂൾ കലോത്സവം 14 മുതൽ

64 -മത് സംസ്ഥാന സ്കൂൾ കലോത്സവം, കുടമാറ്റത്തോടെ തുടക്കം, 2026 ജനുവരി 14 മുതൽ 18 വരെ...

Read More >>
 അതിജീവിതയെ അപമാനിച്ച കേസ്: അറസ്റ്റ് ഭയന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

Jan 5, 2026 07:06 PM

അതിജീവിതയെ അപമാനിച്ച കേസ്: അറസ്റ്റ് ഭയന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

അതിജീവിതയെ അപമാനിച്ച കേസ്, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Jan 5, 2026 06:44 PM

കോഴിക്കോട് ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന് ഗുരുതര...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; മരിച്ചത് കോഴിക്കോട് സ്വദേശി, കിണർ വെള്ളം പരിശോധിക്കും

Jan 5, 2026 06:33 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; മരിച്ചത് കോഴിക്കോട് സ്വദേശി, കിണർ വെള്ളം പരിശോധിക്കും

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം, മരിച്ചത് കോഴിക്കോട് സ്വദേശി...

Read More >>
വിനോദിനിക്കുള്ള കൃത്രിമ കൈയ്ക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചു, അളവെടുപ്പും പൂർത്തിയായെന്ന് വി ഡി സതീശൻ

Jan 5, 2026 06:27 PM

വിനോദിനിക്കുള്ള കൃത്രിമ കൈയ്ക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചു, അളവെടുപ്പും പൂർത്തിയായെന്ന് വി ഡി സതീശൻ

ഒന്‍പത് വയസുകാരിയുടെ ചികിത്സ തുടങ്ങിയതായി പ്രതിപക്ഷ നേതാവ്, കൃത്രിമ കൈക്കായുള്ള അളവെടുപ്പ്...

Read More >>
തൊണ്ടിമുതൽ‌ കേസ്: ആന്റണി രാജു അയോഗ്യൻ, വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്

Jan 5, 2026 05:50 PM

തൊണ്ടിമുതൽ‌ കേസ്: ആന്റണി രാജു അയോഗ്യൻ, വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്

തൊണ്ടിമുതൽ‌ കേസ്, ആന്റണി രാജു അയോഗ്യൻ, വിജ്ഞാപനമിറക്കി നിയമസഭാ...

Read More >>
Top Stories

News Roundup