താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം
Dec 16, 2025 07:22 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. തമിഴ്നാട് ദേവാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് താമരശ്ശേരി പെരുമ്പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കാറുമായി കൂട്ടിയിടിച്ചത്.

കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55), ബാലുശ്ശേരി മന്ദങ്കാവ് ചേനാത്ത് സുരേഷ് ബാബു (40), തിക്കോടി മുതിരക്കാലിൽ സുർജിത്ത് (37) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സത്യന്റെ പരുക്ക് അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി പുഷ്പറാണിയെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Accident in Thamarassery bus and car collide, four injured

Next TV

Related Stories
ആറാം ദിവസം 'സംസാര' മുതൽ 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ' വരെ

Dec 16, 2025 10:44 PM

ആറാം ദിവസം 'സംസാര' മുതൽ 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ' വരെ

ആറാം ദിവസം 'സംസാര' മുതൽ 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ'...

Read More >>
കടുവ ഭീതി; വയനാട്ടിൽ രണ്ടു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Dec 16, 2025 10:24 PM

കടുവ ഭീതി; വയനാട്ടിൽ രണ്ടു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്ടിൽ രണ്ടു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
'ഹെർ ഫ്രെയിം, ഹെർ സ്റ്റോറി; സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകർ

Dec 16, 2025 09:40 PM

'ഹെർ ഫ്രെയിം, ഹെർ സ്റ്റോറി; സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകർ

സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകർ, കേരള രാജ്യാന്തര ചലച്ചിത്ര...

Read More >>
പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു

Dec 16, 2025 08:41 PM

പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു

പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ്...

Read More >>
Top Stories