വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Nov 27, 2025 12:21 PM | By Athira V

മലപ്പുറം: ( www.truevisionnews.com) മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.

Wild elephant attack in Nilambur, tragic end for migrant worker

Next TV

Related Stories
'ലേബർ കോഡ് പിൻവലിക്കണം'; കേരളം കേന്ദ്രമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി; യോഗംചേര്‍ന്ന് പ്രമേയം പാസാക്കി

Nov 27, 2025 03:02 PM

'ലേബർ കോഡ് പിൻവലിക്കണം'; കേരളം കേന്ദ്രമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി; യോഗംചേര്‍ന്ന് പ്രമേയം പാസാക്കി

ലേബർ കോഡ് പിൻവലിക്കണം,കേരളം കേന്ദ്രമന്ത്രിക്ക് നിവേദനം, മന്ത്രി വി. ശിവൻകുട്ടി, ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം...

Read More >>
ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി, ചുഴലിക്കാറ്റാകാൻ സാധ്യത; ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട്

Nov 27, 2025 02:56 PM

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി, ചുഴലിക്കാറ്റാകാൻ സാധ്യത; ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട്

ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി, കേരളത്തിലെ ജില്ലകളിലും വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട്, കേന്ദ്ര കാലാവസ്ഥ...

Read More >>
നേട്ടങ്ങൾ അഭിമാനകരം; 100 ശതമാനം എസ്ഐആർ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ

Nov 27, 2025 02:21 PM

നേട്ടങ്ങൾ അഭിമാനകരം; 100 ശതമാനം എസ്ഐആർ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ

എസ്ഐആർ ജോലി, തെരഞ്ഞെടുപ്പ് കമ്മീഷൻ, 100 ശതമാനം എസ്ഐആർ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ,വയനാട് ജില്ലാ...

Read More >>
സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി....., പൊതു സ്ഥലത്തുവച്ച് തല്ലി, മകള്‍ അനുഭവിച്ച ദുരന്തത്തിന് പലതവണ സാക്ഷിയായിട്ടുണ്ടെന്ന് അച്ഛന്‍; അർച്ചന നേരിട്ടത് കൊടും പീഡനം

Nov 27, 2025 02:00 PM

സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി....., പൊതു സ്ഥലത്തുവച്ച് തല്ലി, മകള്‍ അനുഭവിച്ച ദുരന്തത്തിന് പലതവണ സാക്ഷിയായിട്ടുണ്ടെന്ന് അച്ഛന്‍; അർച്ചന നേരിട്ടത് കൊടും പീഡനം

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍,അർച്ചന നേരിട്ടത് കൊടും പീഡനം, സ്ത്രീധന പീഡന വകുപ്പുകള്‍...

Read More >>
64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ചൂടിനെയും വെയിലിനെയും അതിജീവിച്ച് ഹയർ സെക്കന്ററി കോൽക്കളിക്ക് മുന്നിൽ ജനക്കടൽ

Nov 27, 2025 01:40 PM

64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ചൂടിനെയും വെയിലിനെയും അതിജീവിച്ച് ഹയർ സെക്കന്ററി കോൽക്കളിക്ക് മുന്നിൽ ജനക്കടൽ

64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം,ഹയർ സെക്കന്ററി കോൽക്കളിക്ക് മുന്നിൽ...

Read More >>
Top Stories

News Roundup