കരുതിയിരിക്കുക...: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ

കരുതിയിരിക്കുക...: കേരളത്തിൽ ഇന്ന്  ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ
Nov 8, 2025 10:39 AM | By Susmitha Surendran

(https://truevisionnews.com/) സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

കേരളത്തിൽ ഇന്ന് (07/11/2025) മുതൽ 10/11/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavy rain, yellow alert, rain warning in Kerala

Next TV

Related Stories
കോഴിക്കോട്  കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Nov 8, 2025 03:38 PM

കോഴിക്കോട് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കോളേജ് ഹോസ്റ്റലിലെ ആത്മഹത്യ, താമരശ്ശേരി മര്‍കസ് ലോ കോളേജ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

Nov 8, 2025 03:02 PM

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള , ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രകൾ...

Read More >>
'വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്, നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; രോഗി മരിച്ച സംഭവത്തില്‍ ഡോ. ഹാരിസ് ഹസൻ

Nov 8, 2025 02:17 PM

'വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്, നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; രോഗി മരിച്ച സംഭവത്തില്‍ ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് , ചികിത്സവീഴ്ച , ആശുപത്രിയിലെ രോഗിയുടെ മരണം, ഡോ. ഹാരിസ്...

Read More >>
Top Stories

News Roundup

https://moviemax.in/-