---
title: "നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു"
english_title: "Actress KavyaMadhavan father P Madhavan passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/296623/actress-kavyamadhavan-father-p-madhavan-passes-away"
published_at: "2025-06-17T06:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850c203b0a73_kavya.jpg"
keywords: []
---

# നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു

> **Lead Summary:** നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ ആണ് ചെന്നൈയിൽ മരിച്ചത്.

## Article Content

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ ആണ് ചെന്നൈയിൽ മരിച്ചത്.

സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/296623/actress-kavyamadhavan-father-p-madhavan-passes-away)