എഎംഎംഎയെ 'അമ്മ'യെന്ന് വിളിച്ചാൽ പ്രതികരിക്കാം; വിന്‍ സിയുടെ പരാതിയിൽ പ്രതികരിക്കാതെ അന്‍സിബ

എഎംഎംഎയെ 'അമ്മ'യെന്ന് വിളിച്ചാൽ പ്രതികരിക്കാം; വിന്‍ സിയുടെ പരാതിയിൽ പ്രതികരിക്കാതെ അന്‍സിബ
Apr 17, 2025 01:14 PM | By Susmitha Surendran

(moviemax.in) താരസംഘടന എഎംഎംഎയെ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്‌സ്) 'അമ്മ' എന്ന് വിളിച്ചാല്‍ മാത്രം നടി വിന്‍ സി അലോഷ്യസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാമെന്ന് നടി അന്‍സിബ.

വിന്‍ സി അലോഷ്യസ് നല്‍കിയ പരാതി അന്വേഷിക്കാന്‍ എഎംഎംഎ രൂപീകരിച്ച മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റി അംഗമാണ് അന്‍സിബ.  'അമ്മ എന്ന് പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ സംസാരിക്കാം. എഎംഎംഎ എന്ന സംഘടനയെ പ്രതിനിധീകരിച്ചല്ല സംസാരിക്കുന്നത്', എന്നായിരുന്നു അന്‍സിബയുടെ പ്രതികരണം.

എന്നാല്‍ ഒരു സംഘടനയെ ഒദ്യോഗിക പേരില്‍ തന്നെ അഭിസംബോധന ചെയ്യുന്നതാണ് നിലപാടെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് വ്യക്തമാക്കിയതോടെ, 'കോടതിയൊന്നുമല്ലല്ലോ' എന്നായിരുന്നു അന്‍സിബയുടെ പ്രതികരണം.

#AMMA #called #mother #responded #Ansiba #does #not #respond #WinCAloysius #complaint

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories

https://moviemax.in/- //Truevisionall