എമ്പുരാനെതിരെ വിമര്‍ശനവുമായി നടന്‍ വിവേക് ഗോപൻ. ഗോദ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാൻ കഴിയില്ലെന്ന് വിവേക് ഗോപൻ പറഞ്ഞു.
ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ രാജ്യസുരക്ഷയ്‌ക്ക് കാവലാളാകുന്നതായാണ് ചിത്രത്തിൽ കാണുന്നത്.
ഭീകരവാദത്തെ വെള്ളപൂശുന്ന ഭാഗത്തിലൂടെ എന്ത് സന്ദേശമാണ് ഇവർ നൽകുന്നതെന്നെന്നും വിമര്‍ശിച്ച് നടന്‍ വിവേക് ഗോപൻ ചോദിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
#Prithviraj #apologize #Empuraan #whitewashing #terrorism #Actor #VivekGopan