(moviemax.in) മലയാളത്തിൽ നിന്ന് മോഹൻലാലും ഭാഗമാകുന്ന ബിഗ്ബഡ്ജറ്റ് തെലുങ്ക് ചിത്രം കണ്ണപ്പയുടെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു. ആക്ഷനുകളാൽ സമ്പന്നമായ ടീസറിലെ രംഗങ്ങളിലുള്ളത് മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും ആണ്.
ചിത്രത്തിൽ പാർവതിയായി വേഷമിടുന്നത് കാജൽ അഗർവാളാണ് .
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പയിൽ വിഷ്ണു മഞ്ചുവാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ചിത്രത്തിലെ ശിവ ശിവ ശങ്കരാ എന്ന് തുടങ്ങുന്ന ലിറിക്കൽ സോങ്ങ് നേരത്തെ പുറത്തിറങ്ങിയിരുന്നു.
#Kannapa #investment #100crores #AkshayKumar #Prabhas #Mohanlal #second #teaser