മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ

മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ
Feb 8, 2025 01:07 PM | By Susmitha Surendran

(moviemax.in) മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് മലയാള ചലച്ചിത്ര താരം ജയസൂര്യ. ഒപ്പം കുടുംബവും ഉണ്ട്.

ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു.




#Malayalam #movie #star #Jayasuriya #got #baptized #MahakumbhaMela

Next TV

Related Stories
Top Stories