#DileepShankar | നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

#DileepShankar | നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
Dec 29, 2024 01:36 PM | By VIPIN P V

സിനിമാ - സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്.

എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

#Actor #DilipShankar #founddead #hotel #Thiruvananthapuram

Next TV

Related Stories
#Keerthysuresh | വലിയ സംവിധായകരോട് നോ പറഞ്ഞത് അവർക്ക് ഇഷ്ട്ടപ്പെട്ടില്ല, എങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല -കീർത്തി സുരേഷ്

Dec 31, 2024 01:29 PM

#Keerthysuresh | വലിയ സംവിധായകരോട് നോ പറഞ്ഞത് അവർക്ക് ഇഷ്ട്ടപ്പെട്ടില്ല, എങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല -കീർത്തി സുരേഷ്

ആദ്യ തമിഴ് ചിത്രം പരാജയപ്പെട്ടപ്പോൾ തന്നെ ഭാ​ഗ്യമില്ലാത്ത നായികയെന്ന് വിളിച്ചവരുണ്ടെന്നും കീർത്തി...

Read More >>
#divyaunni | അച്ഛൻ മരിച്ച് ഒരു മാസത്തിന് ശേഷം അതിന് പോയി, ആ ഘട്ടം നടുക്കടലിൽ പെട്ടത് പോലെയായിരുന്നു -ദിവ്യ ഉണ്ണി

Dec 31, 2024 12:30 PM

#divyaunni | അച്ഛൻ മരിച്ച് ഒരു മാസത്തിന് ശേഷം അതിന് പോയി, ആ ഘട്ടം നടുക്കടലിൽ പെട്ടത് പോലെയായിരുന്നു -ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പിതാവ് പൊന്നോത്ത് മഠത്തിൽ ഉണ്ണികൃഷ്ണനാണ്. ദിവ്യ വലിയ നർത്തകിയാകണമെന്ന് ഇദ്ദേഹം...

Read More >>
#renjurenjimar | 'നെഞ്ചിൽ ബ്ലേഡ് കൊണ്ട് മുറിയുന്നത് പോലെ..., നൂറ് ശതമാനം വിട്ടുകൊടുത്ത സ്നേഹം; 2024 ലെ ഓർമ്മകൾ'

Dec 31, 2024 12:00 PM

#renjurenjimar | 'നെഞ്ചിൽ ബ്ലേഡ് കൊണ്ട് മുറിയുന്നത് പോലെ..., നൂറ് ശതമാനം വിട്ടുകൊടുത്ത സ്നേഹം; 2024 ലെ ഓർമ്മകൾ'

മനസ്സിൽ പതിച്ച ചില മുഖങ്ങൾ അവ്യക്തമാകാതിരിക്കാൻ ഞാൻ തന്നെ അതിനെ തുടച്ചു വൃത്തിയാക്കികൊണ്ടിരുന്നു. ഏറ്റവും കൂടുതൽ സന്തോഷം നൽകിയും 2024 എന്നോട് കരുണ...

Read More >>
#guinnesspakru | 'ഗിന്നസ് റെക്കോര്‍ഡ് നേടുന്നത് അത്ര എളുപ്പമല്ല, റേക്കോര്‍ഡുകള്‍ ഒരു ക്രെഡിറ്റ് മാത്രമാണ്' - ഗിന്നസ് പക്രു

Dec 31, 2024 10:31 AM

#guinnesspakru | 'ഗിന്നസ് റെക്കോര്‍ഡ് നേടുന്നത് അത്ര എളുപ്പമല്ല, റേക്കോര്‍ഡുകള്‍ ഒരു ക്രെഡിറ്റ് മാത്രമാണ്' - ഗിന്നസ് പക്രു

ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പക്രു...

Read More >>
#SurajVenjaramoodu  |  'സ്‌കൂള്‍ വിട്ടു വന്നാല്‍ നേരെ മരണ വീട്ടിലേക്ക് ഓടും,  മറ്റുള്ളവരെ രസിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ആ മരണവീട്ടില്‍ വെച്ചാണ്'

Dec 31, 2024 06:47 AM

#SurajVenjaramoodu | 'സ്‌കൂള്‍ വിട്ടു വന്നാല്‍ നേരെ മരണ വീട്ടിലേക്ക് ഓടും, മറ്റുള്ളവരെ രസിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ആ മരണവീട്ടില്‍ വെച്ചാണ്'

രാത്രിയില്‍ കഞ്ഞിയും പയറും കഴിച്ചിരിക്കുന്ന കുടുംബക്കാര്‍ക്കു മുന്നില്‍ ചിരിവകകള്‍ നിറയ്ക്കുന്നാണ് എന്റെ പ്രധാന ജോലി എന്നാണ് താരം...

Read More >>
Top Stories