പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു
Oct 4, 2021 09:49 PM | By Truevision Admin

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട കെവി ആനന്ദിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.

നടന്മാരായ പൃഥ്വിരാജ്, മോഹന്‍ലാല്‍. ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം സംവിധായകന് ആദരാഞ്ജലി നേര്‍ന്നിരിക്കുകയാണ്. ഛായാഗ്രാഹകനായിട്ടാണ് കെ വി ആനന്ദിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെയായിരുന്നു സ്വതന്ത്ര്യ ഛായാഗ്രാഹകനായി അരങ്ങേറിയത്.

ആ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ശേഷം ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദായിരുന്നു. തമിഴില്‍ സൂര്യയെ നായകനാക്കി അയന്‍, കാപ്പാന്‍, മാട്രാന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ സംവിധാനം ചെയതു.

Famous director and cinematographer KV Anand has passed away

Next TV

Related Stories
ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

Dec 17, 2025 05:01 PM

ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

മോഹൻലാൽ ബിബിബി പോസ്റ്റർ, ഭാഗ്യലക്ഷ്മി വിവാദം, ദിലീപ് കുറ്റവിമുക്തൻ, രാമലീല ഡബ്ബിങ്, നടിയെ ആക്രമിച്ച...

Read More >>
 'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

Dec 17, 2025 04:27 PM

'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

മിണ്ടിയും, പറഞ്ഞും, ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം, ടീസർ പുറത്ത്...

Read More >>
ഈ ആഴ്ച ഒ.ടി.ടിയിൽ മലയാള സിനിമകളുടെ തിരക്കേറിയ റിലീസ്

Dec 17, 2025 02:46 PM

ഈ ആഴ്ച ഒ.ടി.ടിയിൽ മലയാള സിനിമകളുടെ തിരക്കേറിയ റിലീസ്

ഒ.ടി.ടി റിലീസ്,ഡൊമിനിക് ആൻഡ് ദ ലേഡീസ്...

Read More >>
മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

Dec 17, 2025 01:47 PM

മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

കര്‍മയോദ്ധാ, തിരക്കഥ മോഷ്ടിച്ചതാണെന്ന് വിധി, റെജി മാത്യു, മേജര്‍...

Read More >>
ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കുന്നു...!  ഓ കല്യാണം കൂടി നടക്കുവാണോ? നല്ലകാര്യം നടക്കുന്നിടത്ത് ഇവരെ അടുപ്പിക്കല്ലേ...

Dec 17, 2025 12:41 PM

ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കുന്നു...! ഓ കല്യാണം കൂടി നടക്കുവാണോ? നല്ലകാര്യം നടക്കുന്നിടത്ത് ഇവരെ അടുപ്പിക്കല്ലേ...

നടിയെ ആക്രമിച്ച കേസ്, ദിലീപിനും കുടുംബത്തിനും നേരെ വിമർശനം, മീനാക്ഷിക്ക് നേരെ സൈബർ കമന്റ്...

Read More >>
Top Stories