#Case | ടി എൻ പ്രതാപൻ എം പിയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ കേസ്

#Case | ടി എൻ പ്രതാപൻ എം പിയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ കേസ്
Feb 3, 2024 09:12 PM | By Kavya N

തൃശ്ശൂര്‍: ടി എൻ പ്രതാപൻ എം പിയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

FASTREPORTS എന്ന യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെ ഐപിസി 153 വകുപ്പ് (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120 (o) എന്നീ വകുപ്പുകൾ പ്രകാരം തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്.

#Case #against #YouTuber #complaint #TNPrathapan #MP

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-