'എല്ലാ പെണ്‍കുട്ടികളിലുമുള്ള രാജകുമാരിയെ ആഘോഷിക്കുക' ഭാവനയുടെ പുതിയ ചിത്രങ്ങള്‍ കാണാം

'എല്ലാ പെണ്‍കുട്ടികളിലുമുള്ള രാജകുമാരിയെ ആഘോഷിക്കുക' ഭാവനയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഭാവന .സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ചര്‍ച്ചയാക്കല്‍ ഉണ്ട് . ഇപ്പോളിതാ താരം പങ്കുവച്ച പുതിയ ഫോട്ടോകള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്   രാജകുമാരിയെ പോലെ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന.

ദേശീയ പ്രിൻസസ് ഡേയിലാണ് ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരുടെ കമന്റുകള്‍ക്ക് ഭാവന മറുപടിയും നല്‍കുന്നുണ്ട്.എല്ലാ പെണ്‍കുട്ടികളിലുമുള്ള രാജകുമാരിയെ ആഘോഷിക്കുകയെന്നാണ് ഭാവന ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്.

ചുവന്ന വസ്‍ത്രം ധരിച്ച് ഭാവന രാജകുമാരിയെ പോലെ ഒരുങ്ങിയിരിക്കുന്നു.ഇൻസ്റ്റാഗ്രാമില്‍ സജീവമായ ഭാവന ദീപാവലി ആശംസകള്‍ നേര്‍ന്നും രംഗത്ത് എത്തിയിരുന്നു.കൊട്ടാരസദൃശ്യമായ സ്ഥലങ്ങളില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. 

വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്.നവീനും ഭാവനയും 2019 ജനുവരി 28നാണ് വിവാഹിതരായത്. 

Bhavana is an actress who is well known to Malayalees

Next TV

Related Stories
ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

Dec 23, 2025 11:28 AM

ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

നടൻ ശ്രീനിവാസന്റെ മരണം, ശ്രീനിവാസന്റെ ഭാര്യ വിമലടീച്ചർ , കുടുംബത്തിന്റെ വിഷമം, മരണവീട്ടിൽ...

Read More >>
ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

Dec 23, 2025 11:07 AM

ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

ദിലീപ് കാവ്യ ബന്ധം, കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഗോസിപ്പുകൾ...

Read More >>
ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

Dec 22, 2025 01:14 PM

ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

ശ്രീനിവാസൻ സത്യൻ അന്തിക്കാട് ബന്ധം, ചിതയ്ക്കരികിൽ തനിച്ച് , അവസാനമായി പേനയും പേപ്പറും...

Read More >>
Top Stories

News Roundup