എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ചവർക്ക് നന്ദി ,രാവിലെ ന്യൂസ് കണ്ടപ്പോൾ വിശ്വസിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു ; സ്വാസിക

എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ചവർക്ക് നന്ദി ,രാവിലെ ന്യൂസ് കണ്ടപ്പോൾ വിശ്വസിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു ; സ്വാസിക
Oct 4, 2021 09:49 PM | By Truevision Admin

സീത എന്ന സീരിയലും സീത എന്ന കഥാപാത്രത്തെയും മറക്കാത്ത മലയാളിയില്ല. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു സീത മലയാളികളുടെ മനസില്‍ ഇടം നേടിയത്.മിനിസ്ക്രീനില്‍ തിളങ്ങിയപോലെ തന്നെ സ്വാസിക ബിഗ്‌ സ്ക്രീനിലും തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരനിറവിലാണ് സ്വാസിക.വാസന്തി എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് ആണ് സ്വാസിക കരസ്ഥമാക്കിയിരിക്കുന്നത്.

രാവിലെ ന്യൂസ്‌ കണ്ടപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് താരം പ്രതികരിച്ചത്.ഞങ്ങളുടെ സിനിമയ്ക്ക് മൂന്ന് അവാർഡ് ലഭിച്ചതാണ് ഏറ്റും വലിയ സന്തോഷം. മികച്ച സിനിമയായി വാസന്തി തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരുന്നു വാസന്തിയിലേത്.

ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അത്. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ചവർക്കാണ് നന്ദി പറയാനുള്ളത്. എല്ലാവർക്കും നന്ദി'സ്വാസിക പറഞ്ഞു. 

There is no Malayalee who has not forgotten the serial Sita and the character of Sita

Next TV

Related Stories
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

Jan 29, 2026 11:15 AM

'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

നെവിൻ കാപ്രേഷ്യസ് ഓവർടേക്കിംഗ് വിമർശനം, റോഡ് സേഫ്റ്റി വീഡിയോ, നെവിൻ കാപ്രേഷ്യസ് ബിഗ്...

Read More >>
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
Top Stories

GCC News