---
title: "നീതിയുടെ സാക്ഷികൾ ആകുക; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്"
english_title: "Be witnesses of justice; Suraj Venjaramood supports wrestling players"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118498/be-witnesses-of-justice-suraj-venjaramood-supports-wrestling-players"
published_at: "2023-05-31T21:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647772d0aa362_suraj_1.jpg"
keywords: []
---

# നീതിയുടെ സാക്ഷികൾ ആകുക; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്

> **Lead Summary:** ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ പിന്തുണ അറിയിച്ച് സുരാജ് വെഞ്ഞാറമൂട് രംഗത്ത്.

## Article Content

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ പിന്തുണ അറിയിച്ച് സുരാജ് വെഞ്ഞാറമൂട് രംഗത്ത്.

നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ലെന്ന് സുരാജ് പറയുന്നു.

> "നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല....അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക.... നീതിയുടെ സാക്ഷികൾ ആകുക...", എന്നാണ് സുരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

.

### Related Links & Sources
- [Original Story Source](https://moviemax.in/news/118498/be-witnesses-of-justice-suraj-venjaramood-supports-wrestling-players)