ഹോൺ കേട്ടില്ല, ഹെഡ്‌ഫോണിന്റെ അശ്രദ്ധയിൽ അപകടം; ട്രെയിൻ തട്ടി യുവാവിന്റെ ഇടതുകൈ അറ്റുപോയി, കാലുകൾക്ക് ഗുരുതര പരിക്ക്

 ഹോൺ കേട്ടില്ല, ഹെഡ്‌ഫോണിന്റെ അശ്രദ്ധയിൽ അപകടം; ട്രെയിൻ തട്ടി  യുവാവിന്റെ ഇടതുകൈ അറ്റുപോയി,  കാലുകൾക്ക് ഗുരുതര പരിക്ക്
Jul 4, 2026 03:31 PM | By Susmitha Surendran
#Young man' #Injured #Train #Trianaccident #Train horn #Headphones

കൊല്ലം:(https://truevisionnews.com/)  കൊല്ലം ആര്യങ്കാവിൽ ഹെഡ്‌ഫോൺ വെച്ച് റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടക്കുകയായിരുന്ന യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. കോട്ടവാസൽ സ്വദേശി ജോൺ തോമസിനാണ് (25)  പരിക്കേറ്റത്.

ഹെഡ്‌ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിന്റെ ഹോൺ കേൾക്കാതെ ട്രാക്കിനോട് ചേർന്ന് നടന്ന യുവാവിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ ഇടതുകൈ അറ്റുപോവുകയും കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

ആര്യങ്കാവ് കോട്ടവാസലിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം സംഭവിച്ചത്. ഹെഡ്ഫോൺ ഉപയോഗിച്ച് ഫോണിൽ ശ്രദ്ധിച്ച് ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നു പോകുകയായിരുന്നു. യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതോടെ പലതവണ ഹോൺ മുഴക്കി.

എന്നാൽ ഹെഡ്ഫോൺ ഉപയോഗിച്ചതിനാൽ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടിരുന്നില്ല. ട്രാക്കിന് സമീപത്ത് നിന്നും മാറാതിരുന്നതോടെ അപകടത്തിൽ പെട്ടു.  ജോൺ തോമസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlight: Young man's left arm severed and legs seriously injured after being hit by a train.

#Young man' #Injured #Train #Trianaccident #Train horn #Headphones

Next TV

Related Stories
കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി

Jul 4, 2026 04:47 PM

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി...

Read More >>
സമയക്രമത്തെ ചൊല്ലി തർക്കം, പിന്നാലെ കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും  പരിക്ക്

Jul 4, 2026 04:27 PM

സമയക്രമത്തെ ചൊല്ലി തർക്കം, പിന്നാലെ കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്

കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം, കണ്ടക്ടര്‍ക്ക് പരിക്ക്...

Read More >>
പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Jul 4, 2026 04:12 PM

പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം, ബാലാവകാശ കമ്മീഷന്‍, സ്വമേധയാ കേസെടുത്തു, പത്തനംതിട്ടയിലെ പീഡനം...

Read More >>
 വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

Jul 4, 2026 03:45 PM

വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങള്‍ക്കും വില...

Read More >>
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:00 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ, മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ...

Read More >>
19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:35 PM

19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ്, ജിതിൻ ഭാസ്കർ, ജയിൽ...

Read More >>
Top Stories

News Roundup