കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ

കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ
Jul 4, 2026 12:24 PM | By Athira V
#Latest News #Kozhikode Beach #Koonthal Nirachath #Food Street #Kozhikode Corporation #Food And Safety

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി. ബീച്ചിലെ ഒന്നാം നമ്പർ കട പൂട്ടിച്ച് കോർപറേഷൻ ആരോഗ്യ വിഭാഗം .

ഭക്ഷണത്തിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടെന്ന് കടയിൽ എത്തിയ ആളുകൾ പറഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കട അടച്ചത്. കൂന്തൽ നിറച്ചത്തിന്റെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും മറ്റ് വിവരങ്ങൾ പരിശോധന ഫലം വന്നതിന് ശേഷമേ പറയാൻ സാധിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ കൂന്തലിനോ മറ്റ് ഭക്ഷണങ്ങളോ പഴകിയിട്ടില്ലെന്നും കൂന്തലിൽ നിറച്ച മസാലയിലെ ഉള്ളിയുടെ മണമാണ് പരാതിക്കാർ ഉന്നയിച്ചതെന്നും കടയുടെ പറഞ്ഞു. തങ്ങളിൽ നിന്ന് മോശമായ രീതിയിൽ ഒരു പ്രവർത്തിയും ഭക്ഷണം നൽകുന്നതിൽ കാണിച്ചിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായാണ് കട അടച്ചതെന്നും ഉടമ പറഞ്ഞു.

Content Highlight: Complaint filed alleging that a stale 'stuffed squid' dish was served at a street-side stall on Kozhikode Beach

#Latest News #Kozhikode Beach #Koonthal Nirachath #Food Street #Kozhikode Corporation #Food And Safety

Next TV

Related Stories
'എങ്ങനെ വെച്ചാലും വഴി അതല്ല; പുതിയ കെ.പി.പി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്ന് കെ.മുരളീധരൻ

Jul 4, 2026 01:27 PM

'എങ്ങനെ വെച്ചാലും വഴി അതല്ല; പുതിയ കെ.പി.പി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്ന് കെ.മുരളീധരൻ

പുതിയ കെ.പി.പി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്ന്...

Read More >>
'സിപിഎം രാഷ്ട്രീയ സംരക്ഷണമൊരുക്കുകയാണ്'; കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

Jul 4, 2026 01:07 PM

'സിപിഎം രാഷ്ട്രീയ സംരക്ഷണമൊരുക്കുകയാണ്'; കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത്...

Read More >>
  'സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുത് , മർദ്ദിച്ചയാളെ സ്വീകരിച്ചത് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യം' -യൂത്ത് കോൺഗ്രസ്

Jul 4, 2026 12:52 PM

'സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുത് , മർദ്ദിച്ചയാളെ സ്വീകരിച്ചത് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യം' -യൂത്ത് കോൺഗ്രസ്

സി.പി.എം, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ കൊല്ലം ഏരിയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, പിണറായിസം, ആർ.എസ്.പി, സി.പി.എമ്മിൽ നിന്ന്...

Read More >>
Top Stories

News Roundup