നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്
Jul 3, 2026 06:03 PM | By VIPIN P V
#Latest News #Road Accident #School Students Injured #Thiruvananthapuram

തിരുവനന്തപുരം: ( www.truevisionnews.com ) നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര കാക്കറ വിളയിലാണ് അപകടമുണ്ടായത്. കുട്ടികളെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് ആണ് മറിഞ്ഞത്. കാക്കറവിള കനാലിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിന് വീതികുറഞ്ഞ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.

കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഒന്‍പത് കുട്ടികളും ആയയും ഡ്രൈവറും അടക്കം 11 പേരാണ് ഉണ്ടായിരുന്നത്.

Content Highlight: neyyattinkara school bus accident overturns into canal students injured

#Latest News #Road Accident #School Students Injured #Thiruvananthapuram

Next TV

Related Stories
ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതി; കൊല്ലത്ത് പുരോ​ഹിതൻ അറസ്റ്റിൽ

Jul 3, 2026 06:41 PM

ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതി; കൊല്ലത്ത് പുരോ​ഹിതൻ അറസ്റ്റിൽ

ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതി, കൊല്ലത്ത് പുരോ​ഹിതൻ...

Read More >>
 ജിതിൻ ഭാസ്കർ പുറത്തേക്ക്...! കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന്  ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി

Jul 3, 2026 05:37 PM

ജിതിൻ ഭാസ്കർ പുറത്തേക്ക്...! കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്, പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല...

Read More >>
കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

Jul 3, 2026 05:23 PM

കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

കൊല്ലം വാർത്തകൾ, ആത്മഹത്യ, ദമ്പതികൾ വിഷം കഴിച്ചു, സാമ്പത്തിക ബാധ്യത,ക്രൈം വാർത്തകൾ, ആദിച്ചനെല്ലൂർ...

Read More >>
 കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

Jul 3, 2026 05:21 PM

കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

കോഴിക്കോട് വാർത്തകൾ, ആത്മഹത്യ, പയ്യാനക്കൽ, അസ്വാഭാവിക മരണം, പോലീസ് കേസ്, കോഴിക്കോട് മെഡിക്കൽ കോളേജ് ...

Read More >>
Top Stories

News Roundup