കടയിൽ കയറി ഗുണ്ടായിസം...! പഴയ പക തീർക്കാൻ ബേക്കറിയിൽ സംഘർഷം; കസേരകളെടുത്ത് അക്രമം, യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി ബേക്കറി ഉടമ

കടയിൽ കയറി ഗുണ്ടായിസം...!  പഴയ പക തീർക്കാൻ ബേക്കറിയിൽ സംഘർഷം; കസേരകളെടുത്ത് അക്രമം, യുവാക്കൾക്കെതിരെ  പൊലീസിൽ പരാതി നൽകി ബേക്കറി ഉടമ
Jul 3, 2026 05:56 PM | By Susmitha Surendran
#Conflict at bakery in Kollam #complaint to police #Kollam Crime #Punalur News #Bakery Clash #Past Rivalry

പുനലൂർ: (https://truevisionnews.com/) കൊല്ലത്ത് പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ ഏറ്റുമുട്ടി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. ഇന്നലെ രാത്രിയിലാണ് സംഭവം.

മുൻ വൈരാഗ്യം ആണ് ഇങ്ങനെയൊരു സംഘർഷത്തിന് കാരണം. ബേക്കറിക്ക് പുറത്തുവച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തും ഉണ്ടായത്. രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടി കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചു പൊട്ടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങളടക്കം തെളിവാക്കി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പുനലൂർ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Content Highlight: Altercation at bakery; chairs used in the attack; bakery owner files police complaint.

#Conflict at bakery in Kollam #complaint to police #Kollam Crime #Punalur News #Bakery Clash #Past Rivalry

Next TV

Related Stories
നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Jul 3, 2026 06:03 PM

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം, ഏഴ് കുട്ടികള്‍ക്ക്...

Read More >>
 ജിതിൻ ഭാസ്കർ പുറത്തേക്ക്...! കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന്  ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി

Jul 3, 2026 05:37 PM

ജിതിൻ ഭാസ്കർ പുറത്തേക്ക്...! കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്, പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല...

Read More >>
കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

Jul 3, 2026 05:23 PM

കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

കൊല്ലം വാർത്തകൾ, ആത്മഹത്യ, ദമ്പതികൾ വിഷം കഴിച്ചു, സാമ്പത്തിക ബാധ്യത,ക്രൈം വാർത്തകൾ, ആദിച്ചനെല്ലൂർ...

Read More >>
 കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

Jul 3, 2026 05:21 PM

കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

കോഴിക്കോട് വാർത്തകൾ, ആത്മഹത്യ, പയ്യാനക്കൽ, അസ്വാഭാവിക മരണം, പോലീസ് കേസ്, കോഴിക്കോട് മെഡിക്കൽ കോളേജ് ...

Read More >>
സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ഊർജിതം

Jul 3, 2026 05:16 PM

സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ഊർജിതം

സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം...

Read More >>
'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല

Jul 3, 2026 05:06 PM

'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല

കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്‍ക്ക് സുഗമമായി നടക്കാന്‍ അവസരം ഉണ്ടാകും-ആഭ്യന്തരമന്ത്രി രമേശ്...

Read More >>
Top Stories

News Roundup