കോഴിക്കോട് വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

കോഴിക്കോട് വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ
Jul 3, 2026 02:15 PM | By Fidha Parvin
#Latest news #Currency and gold smuggling #Vadakara #Arrested

കോഴിക്കോട്: (truevisionnews.com) വടകര അനധികൃതമായി കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകളും സ്വർണ്ണവും കടത്തി നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ . വടകര നാരായണ നഗരം മാധുരി നിവാസിൽ സുഭാഷിന്റെ മകൻ മനോജ് സുഭാഷ് (36) ആണ് പിടിയിലായത്.

പ്രതി വൻതോതിൽ കറൻസി നോട്ടുകളും സ്വർണ്ണവും അനധികൃതമായി കടത്തിക്കൊണ്ടുപോയി വലിയ രീതിയിലുള്ള നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു എന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ കടത്തുന്ന പണവും സ്വർണ്ണവും എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചും, ഈ മാഫിയ സംഘത്തിൽ മറ്റ് ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ചും വടകര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Huge currency and gold smuggling in Vadakara: Youth linked to crime gang arrested

#Latest news #Currency and gold smuggling #Vadakara #Arrested

Next TV

Related Stories
പതിവ് തെറ്റാതെ കട തുറന്നു, മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; കുടകിൽ കണ്ണൂർ സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം

Jul 3, 2026 03:04 PM

പതിവ് തെറ്റാതെ കട തുറന്നു, മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; കുടകിൽ കണ്ണൂർ സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം

കണ്ണൂർ സ്വദേശിയായ വ്യാപാരി കുടകിലെ സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...

Read More >>
ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Jul 3, 2026 02:57 PM

ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം ജീപ്പ് അപകടം, നിരവധിപേർക്ക്...

Read More >>
സഖാവേ ദേ പാമ്പ് ...! സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

Jul 3, 2026 02:54 PM

സഖാവേ ദേ പാമ്പ് ...! സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

ആര്യനാട്, സിപിഐഎം ഓഫീസ്, പെരുമ്പാമ്പ്, സ്നേക്ക് റെസ്ക്യൂവർ, കരമനയാർ, സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ...

Read More >>
കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു

Jul 3, 2026 02:49 PM

കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു

കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ...

Read More >>
ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

Jul 3, 2026 02:46 PM

ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണു, ഗൃഹനാഥന്...

Read More >>
Top Stories

News Roundup