അത് ഡ്രോൺ അല്ല മക്കളേ...; വിയ്യൂർ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോൺ അല്ലെന്ന് കണ്ടെത്തി

അത് ഡ്രോൺ അല്ല മക്കളേ...; വിയ്യൂർ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോൺ അല്ലെന്ന് കണ്ടെത്തി
Jun 28, 2026 01:41 PM | By Anusree vc
#Latest News #Viyyur Jail #Drone #Thrissur

തൃശൂർ: ( https://truevisionnews.com/) വിയ്യൂർ ജയിലിന് മുകളിൽ കഴിഞ്ഞദിവസം പുലർച്ചെ കണ്ടത് ഡ്രോൺ അല്ലെന്ന് കണ്ടെത്തൽ. ഇത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നുപറന്ന വിമാനമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തലേദിവസം രാത്രിയിലും വിമാനം സമാനമായ പാതയിലൂടെ പോയിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ വ​ലി​യ ഡ്രോ​ൺ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്തു ക​ണ്ട​ത്. വീ​ണ്ടും പു​ല​ർ​ച്ചെ മൂ​ന്നി​ന് ശേ​ഷ​വും ഇ​ത് ക​ണ്ട​തോ​ടെ വി​യ്യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

Content Highlight: Viyyur Jail, Drone, Thrissur

#Latest News #Viyyur Jail #Drone #Thrissur

Next TV

Related Stories
ഇത് പ്രതികാര നടപടിയോ? ആരോഗ്യമന്ത്രിയെ തിരുത്തിയ പാലക്കാട് ഡിഎംഒ ഡോ.ടി വി റോഷനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി

Jun 28, 2026 02:52 PM

ഇത് പ്രതികാര നടപടിയോ? ആരോഗ്യമന്ത്രിയെ തിരുത്തിയ പാലക്കാട് ഡിഎംഒ ഡോ.ടി വി റോഷനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി

പാലക്കാട് ഡിഎംഒ, ഡോ.ടി വി റോഷൻ, പാലക്കാട് ഡിഎംഒ സ്ഥലംമാറ്റം, വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രി സുപ്രണ്ട്...

Read More >>
മനുഷ്യജീവന് പുല്ലുവില? കാണാതായ യുവാവിനായി തിരച്ചിൽ നടക്കുമ്പോൾ തൊട്ടടുത്ത് റാഫ്റ്റിംഗ് ഉദ്ഘാടനം, പ്രതിഷേധം

Jun 28, 2026 02:46 PM

മനുഷ്യജീവന് പുല്ലുവില? കാണാതായ യുവാവിനായി തിരച്ചിൽ നടക്കുമ്പോൾ തൊട്ടടുത്ത് റാഫ്റ്റിംഗ് ഉദ്ഘാടനം, പ്രതിഷേധം

ഇരുവഴിഞ്ഞിപ്പുഴ കാണാതായ യുവാവ് തിരച്ചിൽ, കോഴിക്കോട് കയാക്കിംഗ് മേള വിവാദം, ഇരുവഴിഞ്ഞിപ്പുഴ റാഫ്റ്റിംഗ് ഉദ്ഘാടനത്തിനെതിരെ പ്രതിഷേധം ...

Read More >>
മഴ കനക്കുന്നു....: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Jun 28, 2026 02:17 PM

മഴ കനക്കുന്നു....: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരള കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിലെ ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കോഴിക്കോട് മഴ മുന്നറിയിപ്പ്,...

Read More >>
Top Stories

News Roundup