കടുംകൈക്ക് പിന്നിൽ ഭർത്താവിന്റെ പീഡനം? ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഉപദ്രവിച്ചതിന്റെ തെളിവുകൾ അമ്മയ്ക്ക് അയച്ചു നൽകി

 കടുംകൈക്ക് പിന്നിൽ  ഭർത്താവിന്റെ പീഡനം? ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഉപദ്രവിച്ചതിന്റെ തെളിവുകൾ അമ്മയ്ക്ക് അയച്ചു നൽകി
Jun 27, 2026 10:53 AM | By Susmitha Surendran
#Thiruvananthapuram Attukal #Suicide #Young Woman #Complaint #Harassment #Husband

തിരുവനന്തപുരം: (https://truevisionnews.com/) ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 27 കാരിയായ ആരതിയാണ് ജീവനൊടുക്കിയത്. ഭർത്താവിന്റെ ശാരീരിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

ഇന്നലെയാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ ഭർത്താവിന്റെ പീഡനവിവരങ്ങൾ സഹിതം ആരതി തന്റെ അമ്മയ്ക്ക് അയച്ചു നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: Woman commits suicide in Thiruvananthapuram, alleges harassment by husband

#Thiruvananthapuram Attukal #Suicide #Young Woman #Complaint #Harassment #Husband

Next TV

Related Stories
   പിടികൂടില്ലെന്ന് കരുതിയോ? കോഴിക്കോട് കുറ്റ്യാടിയിൽ ബ്രൗൺ ഷുഗറുമായി 27 കാരൻ പിടിയിൽ

Jun 27, 2026 12:16 PM

പിടികൂടില്ലെന്ന് കരുതിയോ? കോഴിക്കോട് കുറ്റ്യാടിയിൽ ബ്രൗൺ ഷുഗറുമായി 27 കാരൻ പിടിയിൽ

കോഴിക്കോട് കുറ്റ്യാടി, ബ്രൗൺ ഷുഗർ, കുറ്റ്യാടിയിൽ ലഹരിവേട്ട , അസം സ്വദേശി...

Read More >>
ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Jun 27, 2026 12:07 PM

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

വടക്കഞ്ചേരി പഞ്ചായത്ത് മെമ്പർ, സത്യപ്രതിജ്ഞ, കോടതിവിധി, സുനിൽ ചുവട്ടുപാടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ , ഉമ്മൻ...

Read More >>
ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

Jun 27, 2026 11:33 AM

ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല, ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ്...

Read More >>
Top Stories

News Roundup

GCC News