ലക്ഷങ്ങൾ വിട്ട് കളിയില്ല .....! കല്യണത്തിന് സ്വർണം വാങ്ങാൻ നോക്കുന്നുണ്ടോ? അറിഞ്ഞിരിക്കാം പവന്റെ വില ....

ലക്ഷങ്ങൾ വിട്ട് കളിയില്ല .....! കല്യണത്തിന് സ്വർണം വാങ്ങാൻ നോക്കുന്നുണ്ടോ? അറിഞ്ഞിരിക്കാം പവന്റെ വില ....
May 26, 2026 09:49 AM | By Susmitha Surendran
#Gold price #Kerala

തിരുവനന്തപുരം: (https://truevisionnews.com/) സ്വർണം വാഗൻ പ്ലാനുണ്ടോ? കേരളത്തിൽ സ്വർണ വില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 520 രൂപയാണ് ഇന്നത്തെ വില.

ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ വില 1,23,120 ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ വില തുടര്‍ച്ചയായി ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6 ശതമാനത്തി നിന്നും 15 ശതമാനം ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്നാണ് ആരോപണം.

നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.

Content Highlight: Content Highlights:- Gold prices fall in Kerala

#Gold price #Kerala

Next TV

Related Stories
വിഭാഗീയത തെരുവിലേക്ക്.....! 'സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക'; നഗരത്തിൽ വീണ്ടും ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു

May 26, 2026 11:28 AM

വിഭാഗീയത തെരുവിലേക്ക്.....! 'സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക'; നഗരത്തിൽ വീണ്ടും ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു

സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക, നഗരത്തിൽ വീണ്ടും ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു...

Read More >>
അടിയന്തര ധനസഹായമായി 5 ലക്ഷം; വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം, മരിച്ച ജെസിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

May 26, 2026 11:18 AM

അടിയന്തര ധനസഹായമായി 5 ലക്ഷം; വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം, മരിച്ച ജെസിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം, മരിച്ച ജെസിയുടെ കുടുംബത്തിന് ധനസഹായം...

Read More >>
 ക്രൂര കൊലപാതകമെന്ന് സംശയം...!  കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

May 26, 2026 11:12 AM

ക്രൂര കൊലപാതകമെന്ന് സംശയം...! കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; മന്ത്രവാദി പിടിയിൽ

May 26, 2026 11:12 AM

കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; മന്ത്രവാദി പിടിയിൽ

കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; മന്ത്രവാദി...

Read More >>
ജയിലിൽ തന്നെ കിടക്കണം ...:  ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് മുൻകൂർ ജാമ്യമില്ല

May 26, 2026 11:01 AM

ജയിലിൽ തന്നെ കിടക്കണം ...: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് മുൻകൂർ ജാമ്യമില്ല

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി...

Read More >>
Top Stories

News Roundup

GCC News