മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു, രണ്ട് യുവതികൾ അറസ്റ്റിൽ

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു, രണ്ട് യുവതികൾ അറസ്റ്റിൽ
May 18, 2026 10:08 PM | By Athira V

കൊച്ചി: ( www.truevisionnews.com) മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ട് യുവതികള്‍ അറസ്റ്റില്‍.

മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ദു, അലീന എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്തെത്തിച്ച് പലര്‍ക്കായി കാഴ്ച്ചവെച്ചുവെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും.


Two young women arrested for human trafficking under the guise of modeling

Next TV

Related Stories
വണ്ടിയൊക്കെ കയ്യിൽ പിടിച്ച് നടക്കേണ്ടി വരുമോ ? സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് കിലോക്ക് രണ്ടു രൂപ

May 18, 2026 11:01 PM

വണ്ടിയൊക്കെ കയ്യിൽ പിടിച്ച് നടക്കേണ്ടി വരുമോ ? സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് കിലോക്ക് രണ്ടു രൂപ

സിഎന്‍ജി വില വര്‍ധിപ്പിച്ചു, കിലോക്ക് രണ്ടു രൂപ കൂട്ടി , കൊച്ചിയില്‍ 96.50 രൂപയായി സിഎന്‍ജി...

Read More >>
തേങ്ങ പറിക്കുന്നതിനിടെ കടന്നൽ ആക്രമണം; തൊഴിലാളികൾക്കും സഹായികളായ സ്ത്രീകൾക്കും കുത്തേറ്റു

May 18, 2026 10:03 PM

തേങ്ങ പറിക്കുന്നതിനിടെ കടന്നൽ ആക്രമണം; തൊഴിലാളികൾക്കും സഹായികളായ സ്ത്രീകൾക്കും കുത്തേറ്റു

കടന്നൽ ആക്രമണം, തൊഴിലാളികൾക്കും സഹായികളായ സ്ത്രീകൾക്കും...

Read More >>
Top Stories










News Roundup