ആലപ്പുഴ: (https://truevisionnews.com/) മുഹമ്മ പഞ്ചായത്ത് രണ്ടാംവാർഡിലെ കുടുംബശ്രീ യോഗത്തിൽ സംസാരിക്കുന്നതിനിടെ എഡിഎസ് മെമ്പർ കുഴഞ്ഞുവീണ് മരിച്ചു.
സിഡിഎസ് മുൻ ചെയർപേഴ്‌സൺ കൂടിയായ വാഴപ്പള്ളി വീട്ടിൽ ഇന്ദുമതി ഭാസ്‌കർ (71) ആണ് മരിച്ചത്. ശനിാഴ്ച വെെകിട്ട് 3.45 ഓടെയാണ് സംഭവം. സംസ്‌കാരം ഞായർ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ. സിപിഎം തുരുത്തൻ കവല ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: ഭാസ്‌ക്കരൻ. മകൾ: ആര്യ മഹേഷ്. മരുമകൻ: മഹേഷ്.
ADS member collapses and dies

































