കൊച്ചി:( www.truevisionnews.com ) കൊച്ചി മുളന്തുരുത്തിയില്‍ 19കാരനെ കാണാനില്ലെന്ന് പരാതി. വട്ടപ്പാറ സ്വദേശിയായ കൃഷ്ണദേവിനെ ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ പേട്ട ജങ്ഷനിലുള്ള കപ്പയും കാന്താരിയും എന്ന റെസ്റ്റോറന്റിലാണ് കൃഷ്ണദേവിന്റെ അവസാന ഫോണ്‍ ലൊക്കേഷന്‍. കൃഷ്ണദേവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.
ഉണ്ണികൃഷ്ണന്‍ കെ എസ്- 8848158995
പ്രേംരാജ്- 8921624992
മുളന്തുരുത്തി പൊലീസ് സ്റ്റേഷന്‍- 0484 2740262
Complaint filed that a 19-year-old man is missing in Mulanthuruthy































.jpeg)


