കണ്ണൂർ: ( www.truevisionnews.com ) കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ കണ്ണൂർ അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അയ്യങ്കുന്ന് പഞ്ചായത്തിലെ 6,7,9,11 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുവരെയാണ് നിരോധനാജ്ഞ. ഞായറാഴ്ച വൈകീട്ട് നാല് മുതൽ നിലവിൽ വന്നു.
Kannur wild elephant threat, prohibitory orders in four wards of Ayyankunnu panchayat

































