മലപ്പുറം: ( www.truevisionnews.com) മലപ്പുറം പുല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. പുല്‍പ്പറ്റ ആരക്കോട് അബ്ദുല്‍ ഗഫൂറിനെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.
സൗഹൃദം നടിച്ച് ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
Youth arrested for sexually assaulting student

































