എത്ര കിട്ടിയാലും പഠിക്കില്ലേ? ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ചു; ജസ്ന സലീമിനെതിരെ കേസെടുത്തു

എത്ര കിട്ടിയാലും പഠിക്കില്ലേ? ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ചു; ജസ്ന സലീമിനെതിരെ കേസെടുത്തു
Nov 8, 2025 10:28 AM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/)  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു.

പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.

നേരത്തെ, ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു.

വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. 

High Court order, reel shooting in Guruvayur, Jasna Salim, police case

Next TV

Related Stories
ജാഗ്രത ...: മഴ വീണ്ടും എത്തുന്നു, കേരളത്തിൽ  അടുത്ത അഞ്ച്  ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

Nov 8, 2025 04:17 PM

ജാഗ്രത ...: മഴ വീണ്ടും എത്തുന്നു, കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

മഴ സാധ്യത , കേരളത്തിലെ യെല്ലോ അലേർട്ട് , മത്സ്യത്തൊഴിലാളി ജാഗ്രത...

Read More >>
വിശ്വസിച്ചോളൂ ... ഇത് നിങ്ങളുടെ കൈകളിലേക്ക്...:  കാരുണ്യ KR 730 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Nov 8, 2025 04:12 PM

വിശ്വസിച്ചോളൂ ... ഇത് നിങ്ങളുടെ കൈകളിലേക്ക്...: കാരുണ്യ KR 730 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ ലോട്ടറി ഫലം, കാരുണ്യ KR 730 ലോട്ടറി ഒന്നാം സമ്മാനം...

Read More >>
കോഴിക്കോട്  കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Nov 8, 2025 03:38 PM

കോഴിക്കോട് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കോളേജ് ഹോസ്റ്റലിലെ ആത്മഹത്യ, താമരശ്ശേരി മര്‍കസ് ലോ കോളേജ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

Nov 8, 2025 03:02 PM

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള , ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രകൾ...

Read More >>
Top Stories

News Roundup

https://moviemax.in/-