വടകരയ്ക്ക് ഇന്ന് ബസ്സില്ല ...! സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങി

വടകരയ്ക്ക് ഇന്ന് ബസ്സില്ല ...! സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങി
Jul 4, 2025 07:09 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകര വഴി കടന്ന് പോകുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങി. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആ‍ർഡിഒ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്.

രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തുരിൽ സർവ്വീസ് അവസാനിപ്പിക്കും. ദേശീയ പാതയിലേയും സംസ്ഥാന പാതയിലേയും കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.

അതേ സമയം വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതാക്കാൻ കൂടുതൽ കെ എസ് ആർ ടി സി സർവീസ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വരുന്ന എട്ടാം തീയ്യതി ബസ് മുതലാളിമാരുടെ സമരവും, ജൂലായ് ഒമ്പതിന് ദേശീയ പണിമുടക്കും ഉള്ള സാഹചര്യത്തിൽ കൂടുതൽ ജാഗ്രത യാത്രക്കാർ സ്വീകരിക്കണം. പല യാത്രകളും മുൻകൂട്ടി അറിഞ്ഞ് കൈക്കൊള്ളേണ്ടതാണ്.

Vadakara private bus strike begins

Next TV

Related Stories
'ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം'; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണാ ജോർജ്

Jul 4, 2025 03:22 PM

'ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം'; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണാ ജോർജ്

ബിന്ദുവിന്റെ മരണത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ...

Read More >>
മാസ്ക് ധരിക്കണം; കടകൾ രാവിലെ 8 മുതൽ 6 വരെ മാത്രം; പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി വെന്റിലേറ്ററിൽ

Jul 4, 2025 02:59 PM

മാസ്ക് ധരിക്കണം; കടകൾ രാവിലെ 8 മുതൽ 6 വരെ മാത്രം; പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി വെന്റിലേറ്ററിൽ

മാസ്ക് ധരിക്കണം; കടകൾ രാവിലെ 8 മുതൽ 6 വരെ മാത്രം; പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി...

Read More >>
നിപ: ആരാധനാലയങ്ങൾ അടച്ചിടും, പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കും; പാലക്കാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

Jul 4, 2025 02:10 PM

നിപ: ആരാധനാലയങ്ങൾ അടച്ചിടും, പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കും; പാലക്കാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

നിപ, പാലക്കാട് ജില്ലയിൽ ആരാധനാലയങ്ങൾ അടച്ചിടും, പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന...

Read More >>
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; പിണറായിയുടെ യാത്ര ചികിത്സ ആവശ്യാർത്ഥം

Jul 4, 2025 01:49 PM

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; പിണറായിയുടെ യാത്ര ചികിത്സ ആവശ്യാർത്ഥം

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അമേരിക്കയിലേക്ക്...

Read More >>
Top Stories

News Roundup

https://moviemax.in/-