മുസ്ലീം, ഭ‍‍ർത്താവ് കൂടെയില്ല, കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാനില്ലെന്ന് പുഴുവിന്റെ സംവിധായിക

മുസ്ലീം, ഭ‍‍ർത്താവ് കൂടെയില്ല, കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാനില്ലെന്ന് പുഴുവിന്റെ സംവിധായിക
Jan 21, 2022 12:28 PM | By Susmitha Surendran

കൊച്ചി: സിനിമ സംവിധാനം ചെയ്യുന്ന മുസ്ലീം ആയ സ്ത്രീ ആയതിനാൽ കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി സംവിധായിക റത്തീന. ഫേസ്ബുക്കിലൂടെയാണ് റത്തീന തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയും പാ‍ർവ്വതിയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് റത്തീന.

മുസ്ലീം ആണെന്ന കാരണത്താൽ വീട് കിട്ടാത്ത അനുഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വീട് നൽകാത്തതിന് പറയുന്ന കാരണങ്ങൾ ഭ‍ർത്താവ് കൂടെയില്ല എന്നതും സിനിമയിൽ ജോലി ചെയ്യുന്നു എന്നതും ഏഴ് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയുണ്ട് എന്നതുമാണെന്നും റത്തീന ഫേസ്ബുക്കിൽ കുറിക്കുന്നു.

റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റ്

"റത്തീന ന്ന് പറയുമ്പോ??

" "പറയുമ്പോ? "

മുസ്ലിം അല്ലല്ലോ ല്ലേ??

" "യെസ് ആണ്...' "

ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!"

കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! പിന്നെ

സ്ഥിരം ഫ്രഷ് ഐറ്റംസ് ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി സിനിമായോ, നോ നെവർ അപ്പോപിന്നെ മേൽ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..

"ബാ.. പോവാം ...." --- Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം..

Worm director says no flat available in Kochi

Next TV

Related Stories
'അവൻ മരിക്കുന്നതിന് മുൻപ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു'; സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് അനുപമ പരമേശ്വരൻ

Sep 19, 2025 08:20 AM

'അവൻ മരിക്കുന്നതിന് മുൻപ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു'; സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് അനുപമ പരമേശ്വരൻ

'അവൻ മരിക്കുന്നതിന് മുൻപ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു'; സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് അനുപമ...

Read More >>
'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

Sep 18, 2025 01:29 PM

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' -...

Read More >>
'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

Sep 18, 2025 08:34 AM

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ...

Read More >>
മരിക്കുന്നതിന് മുമ്പ് അവൻ  അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

Sep 17, 2025 11:48 AM

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന്...

Read More >>
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall