22 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. വിജയ സിനിമയായ സമ്മര്‍ ഇന്‍ ബെതലേഹത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ആസിഫ് അലി നായകനാവുന്നചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ആസിഫ് അലിയെ കൂടാതെ റോഷന്‍ മാത്യു,നിഖില വിമല്‍, വിജിലേഷ്,സുരേഷ് കൃഷണ ,അതുല്‍ , ശ്രീലക്ഷ്മി തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍ .
കൊവിഡ് നിയമങ്ങള്‍ പാലിച്ചാണ്ചിത്രീകരണം. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ദ് രവീന്ദ്രൻ. സംഗീതം കൈലാസ് മേനോൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ് പ്രൊജക്റ്റ് ഡിസൈനർ ബാദുഷ,പി ആർ ഒ - ആതിര ദിൽജിത്ത് എന്നിവരാണ്
Sibimala and Ranjith reunite after 22 years. The two will reunite after the hit film Summer in Bethlehem